Monday, May 30, 2011

മരം poem by s.salimkumar

മരം
ജീവിതം
എത്ര സുന്ദരം.
പൂത്തുലഞ്ഞങ്ങനെ
നില്‍ക്കുകയല്ലേ -
ഈര്‍ച്ചമില്ലിനടുത്തു
നില്‍ക്കുന്ന
മരം പോലെ.
-നിസ്സംഗം
-നിശ്ശബ്ദം
-നിശ്ചലം.

No comments:

Post a Comment